India vs Australia, 3rd T20I: Michael Vaughan Calls India's Show On The Field ''Atrocious''<br />ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. മല്‍സരത്തില്‍ നിരവധി ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ട്വിറ്ററിലൂടെ ടീമിനെതിരേ വോന്‍ ആഞ്ഞടിച്ചത്.<br /><br />